24 C
Kochi
Saturday, November 27, 2021
Home Tags Neymar

Tag: Neymar

വീണ്ടും നെയ്​മർ മാജിക്​; ബ്രസീൽ കരുത്തിൽ പെറു തരിപ്പണം

സവോ പോളോ:അതിവേഗം മൈതാനത്തു വീഴുന്നതിന്​ പരാതിയേറെ കേട്ടതാണെങ്കിലും കാലിൽ പന്തുകൊരുത്താൽ കാണിക്കുന്ന മായാജാലങ്ങൾക്ക്​ നെയ്​മറിനോളം മിടുക്ക്​ സമകാലിക ഫുട്​ബാളിൽ അധിക പേർക്കുണ്ടാകില്ല. 90 മിനിറ്റും മനോഹര ഫുട്​ബാളിന്‍റെ ആഡംബര കാഴ്ചകൾ പകർന്ന്​ നെയ്​മർ ജൂനിയർ ഒറ്റക്ക്​ മൈതാനം വാണ കോപ അമേരിക്ക കളിയിൽ പെറുവിനെ കുരുതി കഴിച്ച്​...

പതിറ്റാണ്ടിന്‍റെ ലോക ഇലവനില്‍ നെയ്‌മറില്ല; ഏറെ സര്‍പ്രൈസുകൾ

പാരിസ്:പതിറ്റാണ്ടിന്റെ ലോക ഇലവനെ പ്രഖ്യാപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്. പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറിന് ടീമിൽ ഇടംപിടിക്കാനായില്ല. 2018ലെ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ നിന്ന് ആരും ഇലവനില്‍ ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്. രണ്ടായിരത്തിപ്പതിനൊന്നിനും രണ്ടായിരത്തി ഇരുപതിനും ഇടയിൽ ഏറ്റവും മികച്ച...

ചാമ്പ്യൻസ്​ ലീഗ്​: നാടകീയ ജയ​ത്തോടെ പിഎസ്​ജി സെമിയിൽ

ലിസ്ബണ്‍:ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാളിന്‍റെ സെമിഫൈനലിൽ ചുവടുറപ്പിച്ച്  ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി. തോല്‍വിയുടെ വക്കില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് സെമി ഫൈനല്‍ പ്രവേശനം നേടിയത്. വിജയഭേരിക്ക്​ തൊട്ടരികിലായിരുന്ന അത്​ലാൻറയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ്  നെയ്​മറും സംഘവും തളച്ചത്​.തോൽവി മുന്നിൽകണ്ട്​ 1-0ത്തിന്​ പിന്നിൽനിൽക്കുന്ന ഘട്ടത്തിൽ 90ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ...

നെയ്മറിന്റെ ഗോൾ; ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പിസ്ജി

പാരീസ്:ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പാരീസ് സൈന്റ്റ് ജർമ്മനി എഫ് സി. സെന്റ് എറ്റിയനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പി എസ് ജി കിരീടം സ്വന്തമാക്കിയത്.  ബ്രസീലിയന്‍ താരം നെയ്മറാണ് പിഎസ്ജിയ്ക്കായി ഗോൾ നേടിയത്. അതേസമയം, സൂപ്പർതാരം  കെയ്‌ലിനന്‍ എംബാപ്പെ പരിക്കേറ്റ് പുറത്തായി. ഇതോടെ അടുത്ത ആഴ്ച...

ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറെ വില്‍ക്കാനൊരുങ്ങി പിഎസ്ജി

പാരിസ്:ഫ്രഞ്ച് യുവതാരം കെയ്‌ലിയന്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തി സ്റ്റാര്‍ സ്ട്രെെക്കര്‍ നെയ്മറെ വില്‍ക്കാന്‍  ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി നീക്കം തുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പിഎസ്ജി നെയ്മറെ ഒഴിവാക്കാന്‍ തയ്യാറായാല്‍ പഴയ തട്ടകമായ ബാഴ്‌സയിലേക്ക് തന്നെ നെയ്മര്‍ മടങ്ങിപ്പോവാനാണ് സാധ്യത.  റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മറിന് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ സാധിച്ചില്ല....

നെയ്മറെ ബാഴ്സലോണയില്‍ തിരിച്ചു കൊണ്ടുവരും , ആരാധകര്‍ക്ക് ഉറപ്പു നല്‍കി മെസ്സി 

ബ്രസീല്‍:ബ്രസീലിയൻ താരം നെയ്മർ ബാർസയിലേക്കു തിരിച്ചുവരണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന് ലയണല്‍ മെസ്സി. പലപ്രാവശ്യം മെസ്സി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നെയ്മര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ്. അതിനാല്‍ ബാഴ്സയില്‍ താരം തിരിച്ചെത്തുന്നത് ഗുണം ചെയ്യും. നെയ്മറും ടീമില്‍ തിരിച്ചെത്താനുള്ള വഴികള്‍ തേടുന്നുണ്ട്. ക്ലബ് വിട്ടു...

ചാമ്പ്യൻസ്‌ ലീഗിൽ വമ്പന്മാർ ഏറ്റുമുട്ടും

  ഇടവേളയ്‌ക്കുശേഷം ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മത്സരം മുറുകുന്നു. ഗ്രൂപ്പ്‌ എയിലെ വമ്പൻമാരായ റയൽ മാഡ്രിഡ്‌ ഇന്ന് പിഎസ്‌ജിയെ നേരിടും. യുവന്റസ്‌–-അത്‌ലറ്റികോ പോരാട്ടമാണ്‌ മറ്റൊരു ശ്രദ്ധേയ മത്സരം. നാല് കളിയിലും ജയിച്ച്‌ 12 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്‌ പിഎസ്‌ജി.റയലിനാകട്ടെ ഏഴ്‌ പോയിന്റാണുള്ളത്. പരിക്കും വിലക്കും മാറി നെയ്‌മർ എത്തുന്നതും...

കോപ്പ അമേരിക്ക; പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്നു പുറത്ത്

ബ്രസീലിയ:  സ്വന്തം നാട്ടില്‍ അരങ്ങേറാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള ബ്രസീല്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം നെയ്മര്‍ പുറത്ത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തെ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലെത്തിച്ചത്. താരം കളിക്കില്ലെന്ന വിവരം ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് പുറത്ത് വിട്ടത്.ബ്രസീലിയന്‍ ആരാധകര്‍ക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന...