Wed. Jan 22nd, 2025

ഇരിങ്ങാലക്കുട:

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലും, മുരിയാട് ഗ്രാമപഞ്ചായത്തിലും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ. ജില്ലയിൽ സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു. ഇതോടെ ഈ മേഖലയിൽ  ദീര്‍ഘദൂര സര്‍വ്വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam