Mon. Dec 23rd, 2024

ജയ്പ്പൂർ:

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കോൺഗ്രസ്സ് സർക്കാർ നീക്കത്തിനെതിരെ സച്ചിൻ സമർപ്പിച്ച ഹർജ്ജിയിൽ രാജസ്ഥാൻ ഹൈക്കോടതി വിധി പറയുന്നത് വൈകും. കേസിൽ അവസാനിമിഷം സച്ചിൻ പൈലറ്റ് കേന്ദ്ര സർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജ്ജി സമർപ്പിച്ചതുകൊണ്ടാണ് ഇന്ന് വിധി പറയുന്നത് മാറ്റിയത്.

By Arya MR