Tue. Oct 7th, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് പരിശോധനാഫലം ലഭിക്കാന്‍ അഞ്ചു ദിവസം മുതല്‍ പത്തു ദിവസം വരെ വെെകുന്നതായി ആരോഗ്യ വിദഗ്ധര്‍. ഫലങ്ങള്‍ താമസിക്കുന്നത് മൂലം രോഗവ്യാപനമുണ്ടാകുമെന്നും വിദഗ്ധ ചികില്‍സ ലഭിക്കില്ലെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് പ്രതിദിനം പത്തു ലക്ഷത്തില്‍ 518 എന്ന കുറഞ്ഞ പരിശോധനാ നിരക്കാണ് സംസ്ഥാനത്തുളളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

 

By Binsha Das

Digital Journalist at Woke Malayalam