Mon. Dec 23rd, 2024

അബുദാബി:

വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകൾക്ക് 1.3 കോടി രൂപ ഇൻഷുറൻസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയർലൈൻസ്.  ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക. 

കൂടാതെ, ഇത്തരത്തിൽ രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് പ്രതിദിനം എണ്ണായിരത്തി അറുനൂറ് രൂപ ക്വാറന്റീൻ ചെലവുകൾക്ക് നൽകാനും പുതിയസംവിധാനം ഏർപ്പെടുത്തി.

By Arya MR