Tue. Jul 1st, 2025
മുംബൈ :

കൊവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന  വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക്  വായ്പ തിരിച്ചടവ് കാലാവധി നീട്ടിനല്‍കിയേക്കും. വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടാതായാണ് റിപ്പോര്‍ട്ടുകള്‍.  മോറട്ടോറിയം പ്രോയജനപ്പെടുത്തവയവരുടെ കണക്കുകള്‍, അതുമൂലം വായ്പാദാതാക്കള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും വിലയിരുത്തും.