Thu. Jun 26th, 2025

തിരുവനന്തപുരം:

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന റബിന്‍സ് പിടികിട്ടാപ്പുള്ളി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ റബിന്‍സ് പിടികിട്ടാപ്പുള്ളിയാണ്. റബിന്‍സിന്‍റെ പാസ്പോര്‍ട്ട് കണ്ട്കെട്ടാന്‍ കസ്റ്റംസ് നടപടി തുടങ്ങി. നേരത്തെ, കസ്റ്റംസ് ഇയാള്‍ക്ക് 60 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam