Wed. Jan 22nd, 2025
തിരുവനന്തപുരം:

കടലാക്രമണ ഭീഷണി നേരിടുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് അടിയന്തര സഹായമായി രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ്. കടല്‍ഭിത്തി നിര്‍മാണവും അറ്റകുറ്റപണികളും അടിയന്തരമായി ചെയ്യുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവും ജലവിഭവ വകുപ്പ് ഇറക്കി.

By Athira Sreekumar

Digital Journalist at Woke Malayalam