Thu. Jan 23rd, 2025

തിരുവനന്തുപുരം:
കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡിപ്പോ താൽകാലികമായി അടച്ചു.  കാട്ടാക്കട സ്വദേശിയായ ഡ്രൈവർ  ഈ മാസം 19 വരെ എല്ലാ ദിവസവും ഡ്യൂട്ടില്‍ പ്രവേശിച്ചിരുന്നു. ഇയാൾക്ക് വിമാനത്താവളത്തിലെ ഡ്യൂട്ടിക്കിടയില്‍ നിന്നാകാം രോഗം ബാധിച്ചതെന്നാണ് വിലയിരുത്തൽ.