Mon. Dec 23rd, 2024
മുംബൈ:

60 മത്സരങ്ങളുമായി പൂര്‍ണ രൂപത്തില്‍ തന്നെ ഐ.പി.എല്‍ നടത്താനാണ് നിലവിലെ തീരുമാനമെന്ന്  ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഈ വിഷയം ഐ.പി.എല്‍ ഭരണ സമിതി 10 ദിവസത്തിനുള്ളില്‍ തന്നെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. യുഎഇ വേദിയാകാൻ സാധ്യതയുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam