Sat. Jun 28th, 2025

തിരുവനന്തപുരം:

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ ഇയാൾക്ക്  ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ബന്ധുവിനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. എന്നാൽ  കൊവിഡ് വ്യാപനത്തെ തുടർന്ന് ഇയാൾ തിരുവനന്തപുരത്തേക്ക് പോയിരുന്നില്ല.

By Binsha Das

Digital Journalist at Woke Malayalam