Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കൊവിഡിനെ ഇന്ത്യ മികച്ച രീതിയിൽ നേരിടുകയാണെന്നും  രോഗമുക്തി നിരക്ക് ഇന്ത്യയിൽ കൂടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ്‌ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ  ഒരുമിനിറ്റില്‍ 141 പരിശോധനകള്‍ വരെ നടത്തുന്നുണ്ടെന്നും അവകാശപ്പെട്ടു.  മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് രാജ്യത്ത് കുറവാണെന്നും ചൂണ്ടിക്കാട്ടി.

By Binsha Das

Digital Journalist at Woke Malayalam