Tue. Jul 22nd, 2025

തിരുവനന്തപുരം:

മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്താനൊരുങ്ങി സിപിഎം. പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും തീരുമാനത്തിന് കാരണമായി. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സ്റ്റാഫുകളുടെ യോഗം വിളിക്കാനും ധാരണയായി.

By Binsha Das

Digital Journalist at Woke Malayalam