Mon. Dec 23rd, 2024
പത്തനംതിട്ട:

ഉത്രവധക്കേസിലെ ഒന്നാം പ്രതി സൂരജിന്റെ പിതാവും മൂന്നാം പ്രതിയുമായ സുരേന്ദ്രപണിക്കർ നൽകിയ ജാമ്യാപേക്ഷ തള്ളി. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ഭാഗം ചൂണ്ടിക്കാട്ടി. ഉത്രയ്ക്ക് ആദ്യതവണ പാമ്പുകടിയേറ്റപ്പോൾ സൂരജ് പിതാവിനെ ഉത്രയുടെ സ്വർണം ഏൽപിച്ചിരുന്നതായും ഇതോടെ പ്രതിയുടെ പങ്ക് വ്യക്തമാണെന്നും കോടതി വിലയിരുത്തി. 

By Athira Sreekumar

Digital Journalist at Woke Malayalam