Mon. Dec 23rd, 2024

പത്തനംതിട്ട:

ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ  നിയമനിർമാണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ.  ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി തർക്കത്തിലുള്ള ഭൂമിയാണെങ്കിലും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.  ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയെ ഉദ്ദേശിച്ചാണ് നിയമമെങ്കിലും മുൻകാലങ്ങളിൽ സർക്കാർ ഏറ്റെടുത്ത പല ഭൂമിക്കും ഇതുപ്രകാരം നഷ്ടപരിഹാരം നൽകേണ്ടിവരാം. 

By Arya MR