Mon. Dec 23rd, 2024

ഡൽഹി:

ഡൽഹിയിൽ സീസണിലെ ഏറ്റവും കനത്ത മഴ തുടരുന്നു.  രാവിലെ മുതൽ പെയ്ത മഴയിൽ മിന്റോ റോഡടക്കം നിരവധി ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായിരിക്കുകയാണ്.

By Arya MR