Mon. Dec 23rd, 2024

ലണ്ടൻ:

എഫ്എ കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോൽവി.  ആഴ്‌സനലിനെതിരെ നടന്ന മത്സരത്തിൽ  എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടത്. എറിക് ഔബമയാങ്ങിന്റെ ഇരട്ട ഗോളുകളാണ് ആഴ്‌സനലിന് ജയമൊരുക്കിയത്.

By Arya MR