Mon. Sep 22nd, 2025

ഡല്‍ഹി:

കോവിഡിനെതിരേ ഇന്ത്യ വികസിപ്പിക്കുന്ന ‘കോവാക്‌സിന്‍’ എന്ന വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് വിധേയരാകാൻ  ആരോഗ്യമുള്ള വളണ്ടിയര്‍മാരെ ഡല്‍ഹി എയിംസ് തേടുന്നു.  തിങ്കളാഴ്ച ഡല്‍ഹി എയിംസില്‍ വളണ്ടിയര്‍മാരുടെ രജിസ്ട്രേഷൻ നടക്കും.  എയിംസ് എത്തിക്‌സ് കമ്മറ്റി കോവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി ശനിയാഴ്ച്ച നൽകി.

By Arya MR