Mon. Dec 23rd, 2024
തിരുവനന്തപുരം:

തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ മൂ​ന്നാം​പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദി​നെ​തി​രെ ഇ​ന്‍റ​ര്‍​പോ​ള്‍ നോ​ട്ടീ​സ്. ഇ​ന്ത്യ​യു​ടെ അ​ഭ്യ​ര്‍​ഥ​ന​ മാനിച്ചാണ് ഇ​ന്‍റ​ര്‍​പോ​ള്‍ ഫൈ​സ​ലി​നെ​തി​രെ ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തോ​ട‌െ ലോ​ക​ത്തെ ഏ​ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഫൈ​സ​ല്‍ എ​ത്തി​യാ​ലും പി​ടി​യി​ലാ​കും. നേരത്തെ, ഫെെസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam