Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,273 ആയി. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകൾ 34,000 കടന്നത് ആശങ്ക കൂട്ടുന്നു. രാജ്യത്ത് ഇതുവരെ പത്ത് ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി എഴുന്നൂറ്റി പതിനാറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

 

By Binsha Das

Digital Journalist at Woke Malayalam