Sat. Jun 7th, 2025

ന്യൂഡല്‍ഹി:

തിരുവന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേര്‍ന്നു. കേന്ദ്ര മന്ത്രി വി മുരളീധരനും, ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, തെളിവുകള്‍ ലഭിയ്ക്കുന്ന മുറയ്ക്ക് കേസില്‍ ഉന്നതരിലേക്കും അന്വേഷണം നീളും.

By Binsha Das

Digital Journalist at Woke Malayalam