Sun. Jan 19th, 2025

ലഡാക്ക്:

ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ലോകത്തെ ഒരു ശക്തിയും കയ്യടക്കാൻ അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തിയിലെ സുരക്ഷാ അവലോകനത്തിനായി ലഡാക്കിലെത്തിയ പ്രതിരോധമന്ത്രി സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനും കരസേന മേധാവി ജനറല്‍ എം എം നരവനെയ്ക്കും ഒപ്പം പ്രതിരോധമന്ത്രി രാവിലെ ലേയിലെത്തി.

By Binsha Das

Digital Journalist at Woke Malayalam