Mon. Dec 23rd, 2024

മുംബൈ:
മഹാരാഷ്ട്രയിൽ കൊവിഡ് മരണം 11,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പുതുതായി 8,641 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 മരണങ്ങളും റിപ്പോർട്ട് ചെയ്തു.