Mon. Dec 23rd, 2024

ഡൽഹി:

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,954 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,03,832 ആയി.  ഇന്ത്യയിൽ ഇതുവരെ 25,602 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.  കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക് എത്താൻ എടുത്തത് വെറും 20 ദിവസം മാത്രമാണെന്നുള്ളത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.

By Arya MR