Thu. Jul 24th, 2025 8:16:32 AM

ജയ്പൂര്‍:

രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയെങ്കിലും സച്ചിന്‍ പെെലറ്റിനെ കെെവിടാതെ രാഹുല്‍ ഗാന്ധി. സച്ചിന്‍ പെെലറ്റിനെതിരായ പരസ്യ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് മുഖ്യമന്ത്രി അശേക് ഗെഹ്ലോട്ടിനോട് രാഹുല്‍ ആവശ്യപ്പെട്ടതായാണ് സൂചന. അവസാന ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന വാഗ്ദാനം ഹൈക്കമാന്‍ഡ് സച്ചിൻ പൈലറ്റിന് നൽകിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം സ്‌പീക്കറുടെ അയോഗ്യത നോട്ടീസിന് എംഎൽഎ മാർ ഇന്ന് മറുപടി നൽകിയേക്കും.

 

By Binsha Das

Digital Journalist at Woke Malayalam