Sun. Dec 22nd, 2024
ഡൽഹി:

ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ യോഗത്തിന്റെ ഉന്നതതല യോഗത്തിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. നോര്‍വേ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഭാഷണം. 75-ാം വാര്‍ഷികത്തില്‍ ‘നമുക്ക് എങ്ങനെയുള്ള യുഎന്നിനെയാണ് ആവശ്യം’ എന്നതാണ് സമ്മേളനത്തിന്റെ വിഷയം.

By Athira Sreekumar

Digital Journalist at Woke Malayalam