Mon. Dec 23rd, 2024

കാസർഗോഡ്:

സമ്പർക്ക രോഗവ്യാപനം വർധിക്കുന്ന കാസർഗോഡ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം.  ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാൻ അനുവദിക്കൂ. ജനക്കൂട്ടം ഒഴിവാക്കാൻ മുഴുവൻ മാർക്കറ്റുകളും പോലീസ് നിയന്ത്രണത്തിലാക്കി.  മഞ്ചേശ്വരം മുതല്‍ തലപ്പാടി വരെയുള്ള 28 കിലോമീറ്റര്‍ ദേശീയ പാത കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

By Arya MR