Sat. Apr 26th, 2025
ഡൽഹി:

രാജ്യത്ത് കൊവിഡ് നിരക്കിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇന്ന് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇത്.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 9,68,876 ആയി.  24 മണിക്കൂറിനിടെ 606 പേർ കൂടി വൈറസ് ബാധ മൂലം മരിച്ചതോടെ രാജ്യത്തെ മരണനിരക്ക് 24, 915 ആയി. 

By Arya MR