Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് നൈപുണ്യ ശേഷിയുള്ള തൊഴില്‍ ശക്തി വാര്‍ത്തെടുക്കുന്നതിനായി നൈപുണ്യ നയം രൂപീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപിരാമകൃഷ്ണന്‍. നൈപുണ്യ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  യുവജന നൈപുണ്യദിനാഘോഷം ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരിന്നു അദ്ദേഹം.

By Binsha Das

Digital Journalist at Woke Malayalam