Wed. Nov 6th, 2024

വാഷിങ്ടൺ:

2024 ഓടെ ആദ്യമായി സ്ത്രീയെ ചന്ദ്രനില്‍ എത്തിക്കാൻ തയാറെടുക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജന്‍സിയായ നാസ.  ആദ്യ യാത്രിക ആരെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും  ആര്‍ട്ടെമിസ് എന്ന പദ്ധതി പുരോഗമിക്കുകയാണ്.  ചന്ദ്രനില്‍ നിന്ന് ചൊവ്വ പര്യവേക്ഷണം നടത്തുന്നതിന്റെ ഭാഗമായാണ് ആര്‍ടെമിസ് പദ്ധതി അമേരിക്ക വിഭാവനം ചെയ്തിരിക്കുന്നത്. 

By Arya MR