Fri. Oct 24th, 2025

കൊച്ചി:

മലയാള സിനിമയിലെ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. കൊവിഡ് 19 മൂലം സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും  സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു.

By Arya MR