Mon. Dec 23rd, 2024

തിരുവനന്തപുരം:

നിയമസഭാ സമ്മേളനം ഈ മാസം 27 ന് ചേരാന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ധ​ന​ബി​ല്‍ പാ​സാ​ക്കാ​നാ​യി ഒ​രു​ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യബിൽ ഈ മാസം 30ന് അസാധുവാകും. സ്വ ര്‍​ണ​ക്ക​ട​ത്ത് കേസുമായി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രേ പ്ര​തി​പ​ക്ഷം പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാഹചര്യത്തില്‍ കൂടിയാണ് സമ്മേളനം.

 

By Binsha Das

Digital Journalist at Woke Malayalam