Tue. Jan 7th, 2025

മുംബൈ:
കനത്ത മഴയെതുടര്‍ന്ന്മുംബൈയുടെ വിവിധഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.നിലവിൽ മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മുന്‍കരുതലുകള്‍ സ്വീകരിക്കാനും കടല്‍ത്തീരത്തേക്ക് പോകരുതെന്നും ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താനെ, പാല്‍ഘര്‍ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളിലും കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു.