Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ബാഗുകൾ  കൊച്ചിയിലെ എൻഐഎ കോടതിയിൽ സ്പെഷ്യൽ ജഡ്ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കുന്നു. ബാഗ് പരിശോധന വീഡിയോയിൽ ചിത്രീകരിക്കുക്കയാണ്.

By Binsha Das

Digital Journalist at Woke Malayalam