Sun. Dec 22nd, 2024

ലഡാക്ക്:

ജൂലൈ 17, 18 തീയതികളിലായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്  ലഡാക്കും ജമ്മു കശ്മീരും സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയും രാജ്നാഥ് സിംഗിനെ അനുഗമിക്കും. നിയന്ത്രണരേഖയ്ക്കടുത്തുള്ള പ്രദേശങ്ങളും ഇരുവരും സന്ദർശിക്കും. ഇതോടൊപ്പം ഇന്ത്യ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനായി ഉണ്ടാക്കിയിരിക്കുന്ന കരാറുകളിൽ ചർച്ച നടത്താൻ ഉന്നതതല യോഗവും ചേരും.

By Binsha Das

Digital Journalist at Woke Malayalam