Mon. Dec 23rd, 2024

കോഴിക്കോട്:

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചുപൂട്ടൽ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതോടൊപ്പം കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകളുടെ പ്രവർത്തനവും നിർത്തിവെച്ചു.

By Arya MR