Sun. Feb 23rd, 2025
കൊച്ചി:

കൊവിഡ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിൽ സമരങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ ഹർജ്ജി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇത്തരം സമരങ്ങൾ സംസ്ഥാനത്തെ സമൂഹവ്യാപനത്തിലേക്ക് നയിക്കുമെന്നും ഇത്തരത്തിൽ സമരങ്ങൾ നടത്തുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹര്ജിയില് പറയുന്നു.  ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.

 

By Arya MR