Mon. Dec 23rd, 2024

നേപ്പാള്‍:

ശ്രീരാമൻ നേപ്പാൾ സ്വദേശിയായിരുന്നുവെന്നും യഥാർഥ അയോധ്യ ഇന്ത്യയിലല്ല നേപ്പാളിലാണെന്നും പ്രധാനമന്ത്രി കെപി ശർമ ഒലി. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെയാണ് ഒലിയുടെ വിവാദ പ്രസ്താവന. നേപ്പാളിന്റെ സംസ്കാരം ഇന്ത്യ പിടിച്ചെടുത്തുവെന്നും അടിച്ചമർത്തിയെന്നും അദ്ദേഹം ആരോപിച്ചു.

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam