24 C
Kochi
Thursday, July 29, 2021
Home Tags Ayodhya

Tag: ayodhya

അയോധ്യയിലെ മുസ്ലിം പള്ളിക്ക് നൽകിയ സ്ഥലത്തിന് അവകാശവാദവുമായി രണ്ട് യുവതികൾ

അയോധ്യയിലെ മുസ്ലിം പള്ളിക്ക് നൽകിയ സ്ഥലത്തിന് അവകാശവാദവുമായി രണ്ട് യുവതികൾ

ന്യു ഡൽഹി: അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിനു നൽകിയ അഞ്ചേക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഡൽഹി സ്വദേശിനികളായ രണ്ട് സഹോദരിമാർ. ഡൽഹി സ്വദേശിനികളായ റാണി കപൂർ, രമാ റാണി എന്നിവരാണ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.പിതാവ് ഗ്യാൻ ചന്ദ്രയുടെ പേരിലുള്ള 28 ഏക്കറിൽ...

ബാബ്‌റി മസ്ജിദ് തകർത്ത കേസില്‍ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി

ന്യൂഡൽഹി: അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്സിലെ വിധി പ്രസ്താവിച്ചു. കേസ്സിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി. ലക്നൌവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ബാബ്‌റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.1992 ഡിസംബര്‍ ആറിനാണ് കർസേവകർ കൂട്ടമായിച്ചെന്ന് ബാബ്‌റി മസ്ജിദ് തകർത്തത്. ബിജെപി...

രാമക്ഷേത്ര ശിലാസ്ഥാപനം; പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ട ട്രസ്റ്റ് മേധാവിക്ക് കൊവിഡ്

അയോദ്ധ്യ:റാം ജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ടുള്ള ശിലാസ്ഥാപന ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു നൃത്യ ഗോപാൽ ദാസ്. ഓഗസ്റ്റ് അഞ്ചിന് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ...

രാമക്ഷേത്ര നിർമ്മാണം; പരോക്ഷ പ്രതികരണവുമായി രാഹുൽ ഗാന്ധി 

ന്യൂഡല്‍ഹി:അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള തന്റെ നിലപാട് പരോക്ഷമായി വ്യക്തമാക്കി കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. രാമൻ എന്നാൽ നീതിയാണ്, അദ്ദേഹം അനീതിയ്ക്ക് ഒപ്പം ഒരിക്കലും ഉണ്ടാകില്ലെന്നുമാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി തന്റെ രാഷ്ട്രീയ നിലപാട് കൂടി...

ശ്രീരാമന്‍  നേപ്പാളി, ശരിക്കുള്ള അയോധ്യ ഇന്ത്യയിലല്ല; വിവാദ പ്രസ്​താവനയുമായി കെപി ശർമ ഒലി 

നേപ്പാള്‍:ശ്രീരാമൻ നേപ്പാൾ സ്വദേശിയായിരുന്നുവെന്നും യഥാർഥ അയോധ്യ ഇന്ത്യയിലല്ല നേപ്പാളിലാണെന്നും പ്രധാനമന്ത്രി കെപി ശർമ ഒലി. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെയാണ് ഒലിയുടെ വിവാദ പ്രസ്താവന. നേപ്പാളിന്റെ സംസ്കാരം ഇന്ത്യ പിടിച്ചെടുത്തുവെന്നും അടിച്ചമർത്തിയെന്നും അദ്ദേഹം ആരോപിച്ചു.     

അയോധ്യയിൽ മുസ്ലിം പള്ളിക്കായി സ്ഥലം അനുവദിച്ച് യുപി സർക്കാർ

ലക്നൗ: സുപ്രീം കോടതി വിധിയെ തുടർന്ന് അയോധ്യയിൽ മുസ്ലിം പള്ളി നിർമ്മിക്കാനായി ഉത്തർപ്രദേശ് സർക്കാർ അഞ്ച്‌ ഏക്കർ ഭൂമി അനുവദിച്ചു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്തു നിന്നും 25 കിലോമീറ്റർ അകലെ ധനിപുരിലെ ലക്‌നൗ ഹൈവേക്ക് സമീപമാണ് ഭൂമി നൽകിയത്. പള്ളി നിർമ്മാണത്തിന് കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളുടെ വിവരങ്ങൾ...

ഒരു നുണയന്റെ ചരിത്രവായനകള്‍

#ദിനസരികള്‍ 923   ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഡയറക്ടറായിരുന്ന കെ കെ മുഹമ്മദ് 27 ആഗസ്ത് 2017 ലാണ്, തന്റെ ആത്മകഥയായ ഞാനെന്ന ഭാരതീയന്‍ എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മാനന്തവാടിയില്‍ എത്തുന്നത്. ആ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം അയോധ്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട്...

അയോധ്യ – നടപ്പാക്കേണ്ടത് നീതി

#ദിനസരികള്‍ 913ഹിന്ദുതീവ്രവാദികള്‍ 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രിംകോടതിയില്‍ നിന്നും അന്തിമവിധി വരാന്‍ ഇനി അധികം ദിവസമില്ല. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിനു മുന്നില്‍ കേസിലെ കക്ഷികളായവരെല്ലാം തന്നെ തങ്ങളുടേതായ വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം തങ്ങളുടെ റിപ്പോര്‍ട്ട്...

ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് അയോദ്ധ്യ സന്ദർശിക്കും

ലക്നൗ:  ഒക്ടോബർ 26 നു നടക്കാനിരിക്കുന്ന ദീപോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താനും, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ അവലോകനം ചെയ്യാനും, ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് അയോദ്ധ്യ സന്ദർശിക്കും. ചീഫ് സെക്രട്ടറി ആർ കെ തിവാരി, ഡിജിപി ഒ പി സിംഗ്, അഡിഷണൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുള്ളത്.രാമജന്മഭൂമി...

സുന്നി വഖഫ് ബോർഡ് ചെയർമാന് സുരക്ഷ നൽകണമെന്ന് യുപി സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡൽഹി:വധഭീഷണി നേരിട്ട ഉത്തരപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖിന് സുരക്ഷ നൽകണമെന്ന് അയോദ്ധ്യ തർക്ക കേസ് പരിഗണിക്കുന്ന സുപ്രീം കോടതി തിങ്കളാഴ്ച്ച ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.രാമ ജന്മഭൂമി - ബാബ്രി മസ്ജിദ് തർക്കത്തിന് പരിഹാരം തേടുന്നതിനായി കോടതി രൂപീകരിച്ച മൂന്ന് അംഗ മധ്യസ്ഥ പാനലുകളിൽ ഒരാളായ...