Sun. Feb 23rd, 2025
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 9,6752 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത 553 മരങ്ങൾ കൂടി ആകുമ്പോൾ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 23,727 ആയി. ഇതുവരെ 5,71,460 പേർ രോഗമുക്തരായി. 

By Arya MR