Thu. Dec 19th, 2024

ഡൽഹി:

തുടർച്ചയായ രണ്ടാം വർഷവും അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി.  വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019-20 സാമ്പത്തിക വർഷത്തിലെ ഉഭയകക്ഷി വ്യാപാരം 88.75 ബില്യൺ ആയിരുന്നു. ഇത് 2018-19 വർഷത്തേക്കാൾ കൂടുതലാണ്. വീണ്ടും വ്യാപാര പങ്കാളിയായത്  ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ അടയാളമായാണ് കണക്കാക്കുന്നത്.

 

By Arya MR