Mon. Dec 23rd, 2024

കോട്ടയം:

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശിയായ 71കാരൻ  അബ്ദുൾ സലാമാണ് മരിച്ചത്. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇയാളെ  ജൂലൈ 6നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. 

By Arya MR