Tue. Jul 1st, 2025
വാഷിംഗ്‌ടൺ:

 
ഡിജിറ്റല്‍ എക്കോണമി പദ്ധതിക്കായി ഇന്ത്യയില്‍ ഇന്ന് 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും പിച്ചെ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam