Mon. Dec 23rd, 2024
കൊച്ചി:

സ്വർണ്ണക്കടത്ത് കേസിൽ ഇന്നലെ അറസ്റ്റിലായ  മലപ്പുറം സ്വദേശി റമീസ് സുപ്രധാന കണ്ണിയെന്ന് കസ്റ്റംസ്.  കള്ളക്കടത്ത് സ്വര്‍ണ്ണം ജൂവലറികള്‍ക്ക് നല്‍കുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തി.  കൊടുവള്ളിയിലെ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള തെളിവ് കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതിയായ സരത്തിന്റെ മൊഴി അനുസരിച്ചായിരുന്നു റമീസിന്റെ അറസ്റ്റ്.

 

By Arya MR