Mon. Dec 23rd, 2024

പാല:

ശബരിമല വിമാനത്താവള പദ്ധതിക്ക്​ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച ചെറുവള്ളി എസ്​റ്റേറ്റി​ന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട്​ കോട്ടയം ജില്ല ഭരണകൂടം നൽകിയ കേസ്​ ഈ മാസം 21ന്​ പാലാ കോടതി പരിഗണിക്കും. കേസ്​ പരിഗണിക്കു​മ്പോള്‍ കൂടുതൽ പേർക്ക്​ കക്ഷിചേരാമെന്ന്​ നിയമവകുപ്പ്​ അറിയിപ്പ്​ പ്രസിദ്ധീകരിച്ചു. കക്ഷിചേരാൻ താൽ​പര്യമുള്ളവർ 21ന്​ രാവിലെ 11ന്​ നേരി​ട്ടോ അധികാരപ്പെടുത്തിയ ആൾ മുഖേനയോ കോടതിയിൽ ഹാജരായി തർക്കം ബോധിപ്പിക്കണം.

By Binsha Das

Digital Journalist at Woke Malayalam