Fri. May 2nd, 2025
ചെന്നൈ:

കളിയിക്കാവിള സ്പെഷ്യൽ സബ് ഇന്‍സ്പെക്ടര്‍ വില്‍സന്‍റെ കൊലപാതക കേസിൽ ചെന്നൈ പ്രത്യേക കോടതിയിൽ  എൻഐഎ കുറ്റപത്രം സമർപ്പിച്ചു.  ഐഎസ് പ്രവർത്തകനായ ഖാജാ മൊയ്തീനാണ് അക്രമണത്തിന്‍റെ പ്രധാന സൂത്രധാരനെന്ന്  എൻഐഎ  കുറ്റപത്രത്തിൽ പറയുന്നു. അബ്ദുൾ ഷെമീം, തൗഫീക്ക് ഉൾപ്പടെ ആറ് പ്രതികൾക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്.

By Arya MR