Thu. Jan 23rd, 2025

ക്യാൻബെറ:

ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയയും.  ടികോടോക്കിന്‍റെ വളരെ വേഗത്തില്‍ വളരുന്ന ഒരു വിപണിയായ ഓസ്ട്രേലിയ ടിക്ക് ടോക്ക് ശേഖരിക്കുന്ന ഡാറ്റ സംബന്ധിച്ച് അന്വേഷണം നടത്താൻ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.  ഡേവിഡ് വാര്‍ണര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ മുതല്‍ ഓസ്ട്രേലിയന്‍ സെലിബ്രെറ്റികള്‍ വരെ സജീവമായി ടിക്ക് ടോക്ക് ചെയ്യുന്ന രാജ്യമാണ് ഓസ്‌ട്രേലിയ.

By Arya MR