Wed. Jan 22nd, 2025
മുംബൈ:

യെസ് ബാങ്കിന്റെ എഫ്പിഒയുടെ ഓഹരിയൊന്നിന് 12 രൂപ നിരക്കില്‍ 15,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ക്യാപ് പ്രൈസ് 13 രൂപയാണ്, എന്നാൽ യോഗ്യരായ ജീവനക്കാര്‍ക്ക് ഒരുരൂപ കിഴിവില്‍ ഓഹരിയൊന്നിന് 12 രൂപനിരക്കില്‍ ലഭിക്കും.  ആയിരം ഓഹരികളടങ്ങിയ ഒരു ലോട്ടായിട്ടായിരിക്കും വില്പന നടക്കുക.

By Athira Sreekumar

Digital Journalist at Woke Malayalam