Fri. Jul 4th, 2025
ചെന്നൈ:

സേതുസമുദ്രം പദ്ധതി വീണ്ടും പുനഃരുജ്ജീവിപ്പിക്കണമെന്ന് ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ടി ആര്‍ ബാലു. ശ്രീലങ്കയില്‍ ചൈന വലിയ തോതില്‍ നിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈന ശ്രീലങ്കയുമായി കൂടുതല്‍ അടുക്കുന്നത് ഇന്ത്യയുടെ ദേശീയ താത്പര്യത്തിന് നല്ലതല്ലെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam