Thu. Jan 23rd, 2025
ന്യൂഡല്‍ഹി:

കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം നിയമനം നല്‍കണമെന്ന ഫെബ്രുവരി 17-ലെ വിധി ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. ആറു മാസത്തെ സമയമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. മൂന്നുമാസത്തിനകം വിധി നടപ്പാക്കണമെന്നാണ് ഫെബ്രുവരി 17-ന് ആവശ്യപ്പെട്ടത്.

By Binsha Das

Digital Journalist at Woke Malayalam